Thursday, January 6, 2011

ഇനിയെത്ര നാള്‍?

മരുപ്പച്ചപോലെയൊരു
കാടിന്റ തണലായി
കൊതിക്കുന്നു രാവിന്‍ കാറ്റും
തേടുന്നൊരു കുടം വെളളത്തിനായി
കൊതിക്കുന്നു ഭൂമിതന്‍ നാഡികള്‍
വറ്റിവരണ്ടവള്‍ കേഴുന്നു
മോഹമായ് ദാഹം ശമിപ്പിക്കും
നീരിനായ് കേഴുംമെത്ര ദിനങ്ങള്‍
വര്‍ഷമേ നിനക്കിനിയും നാലളുകള്‍ ശേഷിപ്പൂ
ദാഹശമനി നിനക്കെത്ര നാള്‍?
                                                  ഡോണ തോമസ്
                                                  VIII:A        

No comments:

Post a Comment