ഭൂമിതന്‍ മനോഹര ദളങ്ങള്‍
ഇന്ന് കൊഴിഞ്ഞുവീഴവേ
പ്രകൃതിതന്‍ രമണീയത
കാറ്റില്‍ പറത്തവേ
ഒരുവറ്റു സ്നേഹത്തിനായി
കേഴുന്നു ഭൂമിതന്‍ ശ്രീ
ഇനിയൊരു ഹരിതഭൂമിക്കായ്
കൊതിക്കുന്നിതാ മനുഷ്യരാശികള്‍
ഇനിയെത്രനാള്‍ ശേഷിപ്പൂ -
നിന്‍ മനോഹര മേനികള്‍?
ഭൂമിതന്നകതാരില്‍
No comments:
Post a Comment