നമ്മുടെ നാട്ടില്‍ ടെലിവിഷനും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും മൊബൈല്‍ഫോണുമൊക്കെ സര്‍വ്വസാധാരണ മായിരിക്കുന്നു. ഒരു നേരം ഭക്ഷണം കഴിയ്കാനില്ലാത്തവര്‍ പോലും ടി.വി യുടെ മുന്നിലിരുന്ന് സ്വപ്നം കാണുന്നു.മാധ്യമ
ങ്ങളാണ് മലയാളിയുടെ ജീവിതശൈലി നിയന്ത്രിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മനുഷ്യന്‍ രാവിലെ എഴുന്നേല്‍ ക്കുമ്പോള്‍ മുതല്‍ രാത്രി കിടക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളുടേയും നിയന്താവ് മാധ്യമങ്ങളാണ് .മനുഷ്യസമൂഹ ത്തെ നന്മയിലേക്കും ഐക്യത്തിലേക്കും പുരോഗതിയിലേയ്ക്കും നയിക്കുക. അറിയുക അറിയിക്കുക എന്നതാകണം മാധ്യമങ്ങളുടെ ലക്ഷ്യങ്ങള്‍.
ലോകത്തു നടക്കുന്ന സംഭവവികാസങ്ങള്‍ സത്യസന്ധമായ രീതിയില്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ ധര്‍മ്മം.വസ്തു ന്ഷ്ഠയുടെയും ,സത്യാന്വോക്ഷണത്തിന്റെയും സാക്ഷാത്ക്കാരവാണ് മാധ്യമങ്ങള്‍ ആദായത്തിനും സ്വാധീനത്തിനും വേണ്ടി വാര്‍ത്തകളെ തമസ്ക്കരിക്കുകയും പൈങ്കിളി വല്‍ക്കരിക്കുകയും വളച്ച് ഒടിക്കുകയും ചെയ്യുന്ന ശൈലി ഇന്ന് മാധ്യമങ്ങളിലൂടെ കാണാന്‍ കഴിയും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ലാഭേച്ഛ തുടങ്ങിയ കാര്യങ്ങളാണ് ഈ ധാര്‍മ്മിക ശോഷണത്തിനുള്ള കാരണം
ജനാധിപത്യ സംവിധാനത്തിന്റെ നാലാം സ്തൂപമായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ ഇന്ത്യയിലെ മറ്റേത്
സംസ്ഥാനങ്ങളേക്കാളും കൂടുതല്‍ കേരളത്തില്‍ വിലമതിക്കുന്നു. കാലംമാറി. ജനാധിപത്യം പുലര്‍ന്നു. പത്രങ്ങള്‍ക്ക് ഏറെസ്വാധിനം ലഭിച്ചു. ആധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യയും മാധ്യമങ്ങളുടെ രൂപവും ഭാവവും മാറി പ്രചരണവും സ്വാധിനവും കുത്തനെ കൂടി.
ഒരു കുട്ടി തന്റെ 15 വയസിനിടയില്‍ ഏതാണ്ട് 900-ല്‍ പരം കൊലപാതകങ്ങളും അശ്രീല സംഭവങ്ങളും മാധ്യമങ്ങളിലൂടെ അറിയുന്നു.അങ്ങനെ സഭ്യമല്ലാത്ത വാക്കുകളും വികാരപ്രകടനങ്ങളും അക്രമരംഗങ്ങളും കുട്ടിയുടെ മനസില്‍ പതിയുകയും അവസരം കിട്ടുമ്പോള്‍ അവനത് പ്രകടിപ്പിക്കുകയും ചെയ്യുന്നു.ടി.വി യിലെ അശ്ലീലതയും മൊബൈല്‍ഫോണ്‍ ക്യാമറകളുടെ ദുരുപയോഗവും ഇന്റര്‍നെറ്റിന്റെ അതിപ്രസരവും ഇന്ന് സമൂഹത്തില്‍ ധാര്‍മ്മികത ഇല്ലാതാക്കിയിരിക്കുന്നു.ഇതിലൂടെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത് വിദ്യാര്‍ത്ഥികളാണ്.
സംസ്കാരവും അതിനാധാരമായ മൂല്യങ്ങളും രൂപപ്പെടുന്നതില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ എന്നു സംശയമാണ്.ചാനലുകള്‍ മൂല്യച്യുതിക്കു കാരണമാകുന്നു എന്ന പൊതുവായ ആക്ഷേപത്തിനപ്പുറം മാധ്യമങ്ങളെ എപ്രകാരം സംസ്കാരത്തിന്റെ സൃഷ്ടാക്കളും സംരക്ഷകരുമാക്കാന്‍ കഴിയുമെന്ന ആലോചന നടക്കുന്നില്ല. മാധ്യമത്തില്‍ നിന്നു പുറത്തുകടന്ന് മാധ്യമത്തെ വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ നമുക്കാവില്ല.
സാങ്കേതിക വിദ്യയുടെ വിസ്മയകരമായ സാധ്യതകള്‍ മനസ്സിലാക്കിയ മാധ്യമഗുരു മാര്‍ഷല്‍ മാക്ലൂഹന്‍ മാധ്യമം തന്നെയാണ് സന്ദേശം എന്നു പ്രഖ്യാപിച്ചു .മാധ്യമം നല്‍കുന്ന സന്ദേശത്തേക്കാള്‍ മാധ്യമം
തന്നെയാണ് അപകടം എന്നു പ്രസ്ഥാവിച്ചയാളാണ് അമേരിക്കയിലെ താത്ത്വികനായ ജെറി മാന്‍ഡര്‍.മാധ്യമം നന്മയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ നമുക്കു ശ്രമിക്കാം.ജനതയുടെ നാവായി മാധ്യമം മാറുന്നു. ഒരു നുണ നൂരു തവണ ആവര്‍ത്തിച്ചാല്‍ സത്യമാകും. ഇതാണ് മാധ്യമങ്ങളില്‍ നടക്കുന്നത്.
വര്‍ഗപരവും വംശപരവുമായ ഉച്ചനീചത്വങ്ങളില്‍ നിന്ന് ലോകത്തെ ജനാധിപത്യത്തിലേക്ക് നയിച്ചത് മാധ്യമങ്ങളാണ്.ഒന്നാം ലോക മഹായുദ്ധത്തിലും

No comments:
Post a Comment