സ്കൂളിലേക്കാദ്യമായ് പോകുമ്പോഴന്നെന്റെ
കണ്ണുകള്‍ രണ്ടും നിറഞ്ഞിരുന്നു
ഉറ്റവരോടായ് യാത്ര ചൊല്ലി അന്ന്
പടിവാതില്‍ മെല്ലെ തുറന്നു നീങ്ങി
കണ്‍കളില്‍ നിന്നു ഞാന്‍ മാഞ്ഞു പോകും
വരെ എന്നമ്മനോക്കിനിന്നാവഴിയേ
വിദ്യാലയാങ്കണ വാതില്‍ കടന്നപ്പോള്‍
തെല്ലുഭയമെന്റെ ഉള്ളിലേറി
ആദ്യാക്ഷരങ്ങള്‍ പറഞ്ഞുതന്നോരെന്റെ
കണ്ണുകള്‍ രണ്ടും നിറഞ്ഞിരുന്നു
ഉറ്റവരോടായ് യാത്ര ചൊല്ലി അന്ന്
പടിവാതില്‍ മെല്ലെ തുറന്നു നീങ്ങി
കണ്‍കളില്‍ നിന്നു ഞാന്‍ മാഞ്ഞു പോകും
വരെ എന്നമ്മനോക്കിനിന്നാവഴിയേ
വിദ്യാലയാങ്കണ വാതില്‍ കടന്നപ്പോള്‍
തെല്ലുഭയമെന്റെ ഉള്ളിലേറി
ആദ്യാക്ഷരങ്ങള്‍ പറഞ്ഞുതന്നോരെന്റെ
No comments:
Post a Comment