ഭൂമി നിന്‍ ജീവിത ജൈത്രയാത്ര
ഇനിയും രാവുകള്‍ അണയുമേ ഭുമി
നിനയ്ക്കൊന്നു തലച്ചായ്ച്ചുറങ്ങാന്‍
ഇനിയും പകലുകള്‍ വിടരുമോ ഭൂമി
നിന്‍ മിഴിനീര്‍ തുടയ്ക്കാന്‍
അറിയില്ല ഏകയായ് കഴിയുവാന്‍ ഭൂമി
നിനക്കിനി എത്ര രാപ്പകല്‍ ബാക്കി
പനിക്കുന്നുവോ നിന്റെ മേനിയമ്മേ
വിറയ്ക്കുന്നുവോ നീയമ്മേ
വരമ്ടുവോ നാഡികള്‍
പിടയുന്നുവോ നിന്റെ ജീവന്‍
മായ്ച്ചുകളഞ്ഞുവോ നിന്‍ കുങ്കുമമ്മേ
ഇനിയും തുടരുമീ ചെയ്തികള്‍
പ
No comments:
Post a Comment