എത്ര സുന്ദരമെന്‍ ഭൂപ്രകൃതി
എത്ര മനോഹരമാം എന്‍ അമ്മ
പച്ചപ്പട്ടുടുത്തു നില്‍ക്കുന്ന അമ്മ
ഞാന്‍ നോക്കിനില്‍ക്കുന്നു അമ്മേ നിന്നെ......
പച്ച പുതച്ചു നില്‍ക്കുന്നു മരങ്ങളും
മൃഗങ്ങളെയും പുഴകളെയും തോടുകളെയും എല്ലാം
ഏന്തിനില്‍ക്കുന്ന അമ്മയെന്‍ ഭൂമി
നിന്നുടെ മേനിതന്‍ രഹസ്യമെന്തമ്മേ
പച്ചപ്പട്ടുടുത്ത അമ്മ നിന്‍ വസ്ത്രം
സൂര്യകിരണങ്ങളാല്‍ വെട്ടിത്തിളങ്ങുന്നു.......
യൗവ്വനത്തില്‍ തന്നെ എത്തിനില്‍ക്കുന്നു
നിന്നുടെ മേനി രഹസ്യമെന്തമെന്തമ്മേ
പലവര്‍ണങ്ങളാല്‍ നിന്‍ മേനി തന്‍
മോഡി കൂട്ടുന്ന പൂക്കളും കായ്ക്കളും എത്ര സുന്തരം
സൗരഭ്യം പകരും നിന്‍ പൂക്കളെ ഒന്നു
തൊട്ടിടാന്‍ എന്നെ അനുവദിച്ചാലുമമ്മേ......
by
Shalu George
No comments:
Post a Comment