പാടുന്നു ഞാനിന്ന് നിന്നെക്കുറിച്ച്
പട്ടുനീലിച്ചൊരു അമ്മയാം മാതാവെ
ഒരമ്മതന്‍ മക്കളാം ഭൂമിതന്‍ മാറില്‍ നി-
ന്നുതിര്‍ക്കുന്നു പരസ്പരം മനുജരക്തം
മാനവര്‍ വാഴ്ത്തിയ പുണ്യനാട്
പുളകങ്ങള്‍ വിതറിയ തടിനികളും,
സസ്യലതാതികള്‍ കാനനങ്ങള്‍
ഗദ്ഗദം നിറഞ്ഞൊരാദിത്യ നാഴിയില്‍
അണയുന്നു ഭൂമിതന്‍ ദുഃഖം സഹിക്കാതെ
by
Teena Thomas
പട്ടുനീലിച്ചൊരു അമ്മയാം മാതാവെ
ഒരമ്മതന്‍ മക്കളാം ഭൂമിതന്‍ മാറില്‍ നി-
ന്നുതിര്‍ക്കുന്നു പരസ്പരം മനുജരക്തം
സിന്ധുവും, ഗംഗയും,യമുനയും എല്ലാം
നിറഞ്ഞൊഴുകിയ കേരളനാട്ടില്‍
ചോരപ്പുഴ ഒഴുകുകയാണിവിടെ
ബുദ്ധന്‍ ജനിച്ച ഗാന്ധി വളര്ന്നമാനവര് വാഴ്ത്തിയ പുണ്യനാട്
പുളകങ്ങള്‍ വിതറിയ തടിനികളും,
സസ്യലതാതികള്‍ കാനനങ്ങള്‍
എവിടെ പോയ് നിന്നില്‍നിന്നിത്ര വേഗം
വില്‍ക്കുന്നു നിന്നെ നിന്‍ മക്കള്‍ തന്നെ
പുഴകളും , തീരവും വില്‍ക്കുന്നവര്‍-
ശാപത്തിന്റെ വാക്കുകള്‍ ഇന്നു നീ ഉതിര്‍ത്താലും
വെറുക്കില്ലൊരിക്കലും എന്‍ പ്രിയഭൂമിയെഗദ്ഗദം നിറഞ്ഞൊരാദിത്യ നാഴിയില്‍
അണയുന്നു ഭൂമിതന്‍ ദുഃഖം സഹിക്കാതെ
by
Teena Thomas
No comments:
Post a Comment