എനിക്കിഷ്ടമാണെന്ന് കൊഞ്ചി ഞാന്‍
ജാതി ഏതെന്ന് ചോദിപ്പാന്‍
പോന്നമ്മ ഇന്നു ഞാന്‍ ചോദിക്കൂ-
ന്നെന്നാന്‍ അറിയില്ലെനി................
ക്കുമെന്‍ ജാതി ഏതെന്നു
മനുഷ്യന്‍ മൃഗമാണെന്നാരോ
ചൊല്ലി സത്യമോ? മിഥ്യയോ?
ആഷ സജീവ്
IX.G
No comments:
Post a Comment