കണ്ട് കേട്ട് പാട്ടുകള്‍ പാലാഴി പോലെയായ്.
വന്നുചേര്‍ന്ന നാളുകളില്‍ ഓര്‍മ്മകള്‍ തന്‍ വാസന
പുഷ്പോത്സവങ്ങളുടെ വാനം പാടിയും
എങ്ങെങ്ങോ പാറുന്ന ഓര്‍മകള്‍
അറിയാതെ ഓര്‍മ്മ തന്‍ വക്കത്ത് എത്തിനോക്കുന്നിതാ
നിത്യദിനം.
ആയിരംരുചിയേറും സദ്യയുണ്ടെങ്കില്‍
ഓണം നല്ലൊരു സുദിനം
അകലുന്ന ജീവിതം തകരുന്ന ഹൃദയവും
ആഘോഷമില്ലാത്ത രാവുകളും
വെറുതെ കരയാന്‍ എങ്ങനെയെങ്കിലും
തുഴയുന്നു.
എങ്കിലും സ്വപ്നത്തില്‍ തേരിലേറി അറിയാതെ
തുടരുന്ന ഈ യാത്രതന്‍ മാനവര്‍
TESLIN.JOSEPH
X.E
No comments:
Post a Comment