വാനോളം ഉയരുന്ന പ്രശസ്തി-
ക്കുമേലാണിന്നു മനുഷ്യന്‍
മനുഷ്യന്റെ കൈക്കുമ്പിളിലിരുന്ന്
ഭ്രമണം ചെയ്യുന്ന ഭൂമി.
മനുഷ്യന്റെ അനുവാദത്തോടെ
ഉദിക്കുന്ന സൂര്യന്‍.
സര്‍വ്വരഹസ്യങ്ങളും ചോര്‍ത്തി
കൈക്കുമ്പിളില്‍ ചന്ദ്രനെ യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യന്.
മനുഷ്യന്റെ ഇച്ഛക്കൊത്തു നീങ്ങുന്ന കാലം
പ്രകൃതിയെ കയ്യടക്കി ഭരിക്കുന്ന മനുഷ്യന്‍
നൂതന സൗകര്യങ്ങള്‍പുറത്തിറക്കി
പ്രകൃതിയെ പുകയ്ക്കുന്ന മനുഷ്യന്‍
ഇവയെല്ലാം സഹിച്ച് എരിഞ്ഞുതീരുന്ന ഭൂമി
എന്തുപറ്റി മനുഷ്യാ
ക്കുമേലാണിന്നു മനുഷ്യന്‍
മനുഷ്യന്റെ കൈക്കുമ്പിളിലിരുന്ന്
ഭ്രമണം ചെയ്യുന്ന ഭൂമി.
മനുഷ്യന്റെ അനുവാദത്തോടെ
ഉദിക്കുന്ന സൂര്യന്‍.
സര്‍വ്വരഹസ്യങ്ങളും ചോര്‍ത്തി
കൈക്കുമ്പിളില്‍ ചന്ദ്രനെ യാഥാര്‍ത്ഥ്യമാക്കിയ മനുഷ്യന്.
മനുഷ്യന്റെ ഇച്ഛക്കൊത്തു നീങ്ങുന്ന കാലം
പ്രകൃതിയെ കയ്യടക്കി ഭരിക്കുന്ന മനുഷ്യന്‍
നൂതന സൗകര്യങ്ങള്‍പുറത്തിറക്കി
പ്രകൃതിയെ പുകയ്ക്കുന്ന മനുഷ്യന്‍
ഇവയെല്ലാം സഹിച്ച് എരിഞ്ഞുതീരുന്ന ഭൂമി
എന്തുപറ്റി മനുഷ്യാ
സ്വന്തം നിലനില്പ് എന്തിനില്ലാതാക്കുന്നു
ബുദ്ധി വളര്ന്ന അവന് വിവേകം വളരായ്കയോ?
അതോ തന്നോട് തന്നെയുള്ള പ്രതികാരമോ?
രചയിതാവ്
ഡെല്ന ജോസഫ്
X.B
No comments:
Post a Comment